Breaking
Wed. Aug 19th, 2026

താനൂര്‍

പലസ്തീൻ ഐക്യദാർഢ്യ നൈറ്റ് മാർച്ച്

താനൂർ : വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂർ വാഴക്ക തെരുവിൽ പലസ്തീൻ ഐക്യദാർഢ്യ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന…

ക്ഷയരോഗ ബോധവത്കരണം

താനൂർ : താനാളൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ കാമ്പയിൻ നടത്തി. ആരോഗ്യപ്രവർത്തകരും ആശാ വൊളന്റിയർമാരും ക്ഷയരോഗമുക്ത കേരളം പ്രതിജ്ഞയെടുത്തു.മെഡിക്കൽ ഓഫീസർ…

എവറസ്റ്റ് ബേസ് ക്യാമ്പിൽ താനൂരുകാർ

താനൂർ : യാത്രകൾ ഹരമാക്കി ഹിമാലയത്തിൽ പോയി തിരിച്ചെത്തിയിരിക്കുകയാണ് താനൂർ സ്വദേശികളായ മൂവർസംഘം. എളാരം കടപ്പുറം സ്വദേശികളായ പൗറകത്ത് സമീർ (26), കോട്ടിൽ മുബഷിർ…

താനൂരിൽ വീണ്ടും 750 കവർ ഹാൻസ് പിടികൂടി

താനൂർ : താനൂർ തെയ്യാലയിൽ ഒാട്ടോറിക്ഷയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ടുപോകുമ്പോൾ താനൂർ പോലീസ് പിടിച്ചെടുത്തു.ചങ്കുവെട്ടി പുത്തരിക്കാട്ടിൽ സുധീഷിനെയാണ്‌ (24) 750 കവർ ഹാൻസുമായി…

കാർ നിയന്ത്രണംവിട്ട് സ്‌കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ചു

താനൂർ : പുത്തൻതെരു അങ്ങാടിയിൽ നിയന്ത്രണംവിട്ട കാർ സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ച് അപകടം. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് കോഴിക്കോട്ടുനിന്ന്‌ ചാവക്കാട്ടേക്കു പോകുകയായിരുന്ന കാർ സ്‌കൂട്ടറിൽ…

അനീഷ് രാജൻ അനുസ്മരണം

താനൂർ : എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനീഷ് രാജൻ രക്തസാക്ഷിദിന അനുസ്മരണം സംഘടിപ്പിച്ചു. താനൂർ ഗവ. കോളേജിൽ സംസ്ഥാനകമ്മിറ്റിയംഗം എം. സുജിൻ ഉദ്ഘാടനംചെയ്തു.…

അക്ഷരലോകം തുറന്ന് പൊതുജനമിത്രം

താനൂർ : അറുപത്തിരണ്ട് വർഷമായി അറിവിന്റെ അക്ഷരവാതിൽ തുറന്ന് പരിയാപുരം കുന്നുംപുറം ഗ്രാമത്തിലെ പൊതുജനമിത്രം വായനശാല ആൻഡ് ഗ്രന്ഥാലയം. ഇത് നാടിന്റെ സാംസ്കാരിക കേന്ദ്രംകൂടിയാണിന്ന്.1963-ൽ…

പരാതിയുണ്ടോ?പേനയും കടലാസും എടുക്കാൻ

താനൂർ : പരാതികൾ എഴുതാൻ കടലാസും പേനയും അന്വേഷിച്ചുനടക്കേണ്ട, നേരേ സ്റ്റേഷനിലേക്കു ചെന്നാൽ മതി, കടലാസും പേനയും അവിടെയുണ്ട്. സൗഹൃദത്തിൽ പരാതികൾ കേട്ട് സ്വീകരിക്കാൻ…

അങ്കണവാടികൾക്ക്മിക്സികൾ നൽകി

താനൂർ : നഗരസഭാ വാർഷിക പദ്ധതിപ്രകാരം 60 അങ്കണവാടികൾക്ക് മിക്സി വിതരണംചെയ്തു. നഗരസഭാധ്യക്ഷൻ റഷീദ് മോര്യ ഉദ്ഘാടനം നിർവഹിച്ചു.ഉപാധ്യക്ഷ സി.കെ. സുബൈദ അധ്യക്ഷയായി.നാസിറ സിദ്ദീഖ്,…