സ്‌കൂളിൽ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

എരമംഗലം : ഹയർസെക്കൻഡറി പഠനത്തിന് സൗകര്യമൊരുക്കാൻ ജില്ലാപഞ്ചായത്ത് ഫണ്ട് ചെലവിട്ടു നിർമാണം പൂർത്തിയാക്കിയ പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പുതിയ കെട്ടിടം...

എസ്.എസ്.എഫ്. സാഹിത്യോത്സവ് സമാപിച്ചു

എരമംഗലം : കലാ, സാഹിത്യ, സാംസ്കാരികരംഗത്ത് വിദ്യാർഥി പ്രതിഭകൾക്കായി നടത്തുന്ന എസ്.എസ്.എഫ്. പെരുമ്പടപ്പ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ചെറുത്തുനിൽപ്പിന്റെ പാട്ട്, വര...

ആവേശം നിറച്ച്‌ സമദാനിയുടെ ആഘോഷയാത്ര

എരമംഗലം : ലോക്‌സഭയിൽ വിജയിപ്പിച്ചതിനു നന്ദി പറയുന്നതിനായി എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യുടെ ആഘോഷയാത്ര വോട്ടർമാർക്കിടയിൽ ആവേശമായി. ചൊവ്വാഴ്ച ഉച്ചയോടെ ജില്ലാ...

പൊളിച്ച റോഡുകൾ നന്നാക്കിയില്ല: വെളിയങ്കോട്ട് ദുരിതയാത്ര

എരമംഗലം: ജലജീവൻ അധികൃതർ റോഡ് നന്നാക്കുമെന്ന വാക്ക് പാലിച്ചില്ല. വെളിയങ്കോട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുരിതമായി. പഞ്ചായത്തിലെ എല്ലാ...

ഞാറ്റുവേല ചന്ത നടത്തി

  എരമംഗലം : പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പെരുമ്പടപ്പിൽ ഞാറ്റുവേല ചന്ത നടത്തി. ഞാറ്റുവേല ചന്ത പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ്...

വില്ലേജ് ഓഫീസ് അവശിഷ്ടങ്ങൾക്കു മുകളിൽ കൊടിനാട്ടി

എരമംഗലം: പെരുമ്പടപ്പ് വില്ലജ് ഓഫീസ് പൊളിച്ച അവശിഷ്ടങ്ങൾ പെരുമ്പടപ്പിൽനിന്ന് ചെറുവല്ലൂർ പോകുന്ന ബണ്ടുറോഡിൽ നിക്ഷേപിക്കുന്നതിന് സി.പി.എം. പ്രവർത്തകർക്ക് അധികൃതർ വഴിവിട്ടു...

വെൽഫെയർ പാർട്ടി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു

എരമംഗലം : പാലപ്പെട്ടി കാപ്പിരിക്കാട് മുതൽ പൊന്നാനി വരെ തീരദേശമേഖലയിൽ കടൽഭിത്തി നിർമിക്കുക, പുനർഗേഹം പദ്ധതിയുടെ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി...

സൂനാമി റെഡി പ്രോഗ്രാമിൽ തീരുമാനം; കടൽദുരന്തം നേരിടാൻ പദ്ധതി വരുന്നു

എരമംഗലം: കടൽദുരന്തം ഉണ്ടായാൽ വെളിയങ്കോട് മേഖലയിൽനിന്നു തീരദേശവാസികളെ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പിലാക്കാൻ സൂനാമി റെഡി പ്രോഗ്രാമിൽ തീരുമാനം. ശക്തമായ...

കർഷക കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മറ്റി വിപുലീകരിച്ചു.

എരമംഗലം: മാറഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ പോഷക സംഘടനകളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കർഷക കോൺഗ്രസ് മാറഞ്ചേരി മണ്ഡലം...