Breaking
Thu. Jul 2nd, 2026

തിരൂരിലെ വാടക ക്വാർട്ടേഴ്സിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവം: യുവതികൾക്കെതിരെ അപവാദ പ്രചാരണം

തിരൂർ : വാടക ക്വാർട്ടേഴ്സിൽനിന്നു നവജാത ശിശുവിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടം ലഭിച്ച സംഭവത്തിൽ നിരപരാധികളെന്നു തെളിഞ്ഞിട്ടും തങ്ങളെ അപകീർത്തിപ്പെടുത്തു ന്നതായി...

വട്ടംകുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

എടപ്പാൾ: എസ് എസ് എഫ് വട്ടംകുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.രണ്ട് ദിവസങ്ങ ളിലായി ശുകപുരത്ത് വെച്ച് നടന്ന 33 -ാം...

‘ഈ മരണത്തിന് ഉത്തരവാദി നിങ്ങളാണു സർ…’: ആ സുഹൃദ് സംഘത്തിൽ ഇനി ഷമീൽ ഇല്ല…

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പരീക്ഷയ്ക്കുള്ള പഠനം കഴിഞ്ഞ്, വിരസത മാറ്റാനാണ് സുഹൃത്തുക്കളായ 12 പേർ മലമ്പുഴയിലേക്കു യാത്ര പോയത്. കൊടുമ്പ്...

മുസ്‌ലിം ലീഗ് നേതാവ് സി എം യൂസഫ് അന്തരിച്ചു

ചങ്ങരംകുളം : മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറിയും, പള്ളിക്കര മഹല്ല് ജനറൽ സെക്രട്ടറിയുമായ സി എം യൂസഫ്...

കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്കുള്ള സൗജന്യ യാത്ര ‘പ്രിയദർശിനി’; സൗകര്യം 15 മുതൽ ഓർഡിനറി ബസുകളിൽ മാത്രം

യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്ര ‘പ്രിയദർശിനി’ എന്ന പേരിൽ ജൂൺ 15 മുതൽ ഓർഡിനറി...

20000 രൂപക്ക് മുകളിൽ പണമായി കടം വാങ്ങിയാൽ സമാന തുക പിഴ; സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇടയിലുള്ള ഇടപാടുകൾക്കും ബാധകം

സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ കടം പണമായി വാങ്ങുമ്പോൾ നിശ്ചിത പരിധി ലംഘിച്ചാൽ ഇനി കനത്ത പിഴ നൽകേണ്ടി വരും....

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് റെക്കോർഡ് ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു

സ്വർണവിലയിലെ മാറ്റങ്ങൾ കേരളത്തിൽ സ്വർണ വിപണിയെ കാര്യമായി ബാധിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും സ്വർണ ഉൾപ്പെടെയുള്ള വിപണികളിൽ വലിയ...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു.

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ...

വറുതിയുടെ കാർമേഘങ്ങൾക്കിടയിൽ ഇനി പഞ്ഞമാസക്കാലം

പൊന്നാനി: മത്സ്യബന്ധന മേഖലയിൽ നിരാശയുടെ കാർമേഘവുമായി ട്രോളിങ് നിരോധന ത്തിന് തുടക്കമായി. 51 ദിവസം നീളുന്ന ട്രോളിങ് നിരോധനം കൂടിയാവുമ്പോൾ...