ഓട്ടോറിക്ഷാ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണം: സി.ഐ.ടി.യു
എടപ്പാൾ: ഓട്ടോറിക്ഷാ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പാറപ്പുറം യൂണിറ്റ് സമ്മേളനം…
