Breaking
Wed. Jul 29th, 2026

വാർത്ത

ഐ ലീഗ് സെക്കൻഡ് ഡിവിഷൻ; സാറ്റ് തിരൂർ പരിശീലനം തുടങ്ങി

തിരൂർ : ജനുവരി 25-ന് തുടങ്ങുന്ന ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന സാറ്റ് തിരൂർ പരിശീലനം തുടങ്ങി. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ…

പൊടി ശല്യം; ജലജീവൻ പദ്ധതിക്കായി പൊളിച്ച എടപ്പാൾ പട്ടണത്തിലെ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ ധർണ്ണ നടത്തി

എടപ്പാൾ: ജലജീവൻ പദ്ധതിക്കായി പൊളിച്ച എടപ്പാൾ പട്ടണത്തിലെ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധിച്ച് വട്ടംകുളം ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എടപ്പാൾ ടൗണിൽ ധർണ നടത്തി.പൊടി…

എടപ്പാളിലും പുലിയിറങ്ങും ; കുളങ്കര പൂരത്തിനോടനുബന്ധിച്ചാണ് പുലിക്കളി നടക്കുക

എടപ്പാൾ: സാംസ്കാരിക ശുകപുരത്തിൻ്റെ നേതൃത്വത്തിൽ കുളങ്കര പൂരത്തിനോടനുബന്ധിച്ച് പുലിയിറങ്ങും. തൃശ്ശൂരിലെ പ്രശസ്ത പുലികളി സംഘമാണ് എടപ്പാളിൽ ആദ്യമായി പുലിക്കളി ഒരുക്കുന്നത്. ശനിയാഴ്ച്ച വൈകുന്നേരം 5…

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ ലളിതാസഹസ്രനാമ പാരായണം

തിരൂർ : അമ്പലക്കുളങ്ങര ദേവീക്ഷേത്രസന്നിധിയിൽ മകരച്ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് സനാതനധർമവേദിയുടെ നേതൃത്വത്തിൽ 1008 പേരുടെ ലളിതാസഹസ്രനാമപാരായണം നടത്തി. തന്ത്രി ചേന്നാസ് ജയൻ നമ്പൂതിരി ദീപംകൊളുത്തി ഉദ്ഘാടനംചെയ്തു.മേൽശാന്തി…

അനർഹരെ തേടി

ആലത്തിയൂർ : അനർഹമായ മുൻഗണനാ കാർഡുകളെക്കുറിച്ച് പരാതികൾ ഉയർന്നതിനെത്തുടർന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫീസർ കെ.സി. മനോജ്കുമാറിന്റെ നേതൃത്വത്തിൽ തൃപ്രങ്ങോട് പഞ്ചായത്തിലെ വെള്ളാമശ്ശേരി, പരപ്പേരി,…

എം.ടി. മലയാളികളുടെ മനസ്സറിഞ്ഞ കഥാകാരൻ- ആലങ്കോട്

എടപ്പാൾ : ഓരോ മലയാളിയെയും മനസ്സിലാക്കുകയും അവരുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്ത കഥാകാരനായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. എഴുത്ത്‌ തുടങ്ങിയ…

പൊന്നാനിയിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് കെ.പി .സി. സി. മെമ്പർ അഡ്വ:-എ. എം രോഹിത് ഉൽഘടനം ചെയ്യുന്നു

പൊന്നാനി :-ബെൻസി പോളിക്ലിനിക്കും, 34-ാം വാർഡ് ജനകീയ കൂട്ടായ്മയും സംയുക്ത മായി സംഘടിപ്പിച്ച സൗജ നേതൃ ചികിത്സാ ക്യാമ്പ് കെ. പി. സി. സി…

താനൂർ ∙ ഓലപ്പീടിക തിരിവിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി 11.45നാണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് തിരൂർ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് എതിർദിശയിൽ പോവുകയായിരുന്ന കാറിൽ ഇടിച്ചത്. ഇതിൽ സഞ്ചരിച്ച 3 പേർക്കാണ് പരുക്ക്. ഇവരെ സമീപങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏറെ നേരം താനൂർ പരപ്പനങ്ങാടി മുഖ്യപാതയിൽ ഗതാഗതതടസ്സം നേരിട്ടു. രാവിലെയാണ് ടാങ്കർ ലോറി മാറ്റിയത്. പരപ്പനങ്ങാടി, താനൂർ പൊലീസും ടിഡിആർഎഫ് അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.ലോറിയും കാറും ഇടിച്ച് 3 പേർക്ക് പരുക്ക്

താനൂർ ∙ ഓലപ്പീടിക തിരിവിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി 11.45നാണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന്…

നഗരസഭയ്ക്ക് പഞ്ചായത്ത് അനുമതി നൽകി പുളിക്കക്കടവ് കായലിൽ റോപ് വേ വരുന്നു

പൊന്നാനി ∙ മാറഞ്ചേരിയെയും പൊന്നാനിയെയും ബന്ധിപ്പിച്ച് പുളിക്കക്കടവ് കായലിൽ റോപ് വേ വരുന്നു.. പുളിക്കക്കടവിൽ വിസ്മയിപ്പിക്കുന്ന കായൽ ടൂറിസം കേന്ദ്രം അടുത്ത മാസം തുറക്കും.…