Breaking
Sun. Nov 8th, 2026

വാർത്ത

കർഷകർക്കും കാർഷിക സംരംഭങ്ങൾക്കും വായ്പ; അപേക്ഷാ കാലാവധി നീട്ടി.

കർഷകർക്കും കാർഷിക സംരംഭങ്ങൾക്കും കാർഷിക അടിസ്ഥാന സൗകര്യ വികസന വായ്പാ പദ്ധതിയിൽ അപേക്ഷിക്കാനുള്ള കാലാവധി 2027 മാർച്ച് 31 വരെ നീട്ടി.പദ്ധതിയുടെ ഭാഗമായി രണ്ട്…

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 6 മുതൽ; തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ.

കലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ആഗസ്റ്റ് 8, 9 തീയതികളിൽ നടന്ന പ്രത്യേക കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയിൽ യോഗ്യത നേടിയ കാറ്റഗറി…

ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രവർത്തനം ശക്തമാക്കും: സിപിഐ എം.

പൊന്നാനി: ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടിയുടെ സ്വാധീനം കൂടുതൽ ആഴത്തിൽ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം നൽകി സിപിഐ എം മലപ്പുറം വിപുലീകൃത ജില്ലാ…

‘ആത്രേയകം’ന് വയലാർ പുരസ്കാരം; ആർ. രാജശ്രീയ്ക്ക് അമ്പതാമത് പുരസ്കാരം.

ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിന് അമ്പതാമത് വയലാർ സാഹിത്യ പുരസ്കാരം. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്ത…

എംഡിഎംഎയുമായി യുവാവ് പിടിയിൽ.

തിരൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. നെല്ലൂർചേരി ചെമ്മല സ്വദേശി നേറേഷ് (26) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്.ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചിരുന്ന 13…

അധ്യാപക നിയമനം; രണ്ട് സ്കൂളുകളിൽ ഒഴിവുകൾ.

തിരൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ (GBHSS) എച്ച്എസ്ടി ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന് നടക്കും.ഒളവട്ടൂർ:…

നായരങ്ങാടിയിലുള്ള ജ്വല്ലറിയിൽ മോഷണ ശ്രമം നടത്തിയ പ്രതിയായ പൊന്നാനി കടവനാട് സ്വദേശിയായ മുക്രിയകത്ത് കറുപ്പം വീട്ടിൽ അബ്ദുൾ നാസർ (59) എന്നയാളെയാണ് വടക്കേകാട് പോലീസ് പിടികൂടിയത്.

പൊന്നാനി: 30-07-2026 തീയതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നായരങ്ങാടിയിലുള്ള ജ്വല്ലറിയിൽ മോഷണം ശ്രമം നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് അബ്ദുൾ നാസർ. കൃത്യത്തിന്…

സമസ്ത എടപ്പാൾ സോൺ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

എടപ്പാൾ : നൂറു പ്രകാശ വർഷങ്ങൾ എന്ന ശീർഷകത്തിൽ 2027 ജനുവരിയിൽ നടക്കുന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ രണ്ടാം ഘട്ട പദ്ധതി അവതരണങ്ങൾക്കായി എടപ്പാൾ…

കെജിഒഎ ജില്ലാ കായികമേളയിൽ പൊന്നാനി ഏരിയ ഓവറോൾ ചാമ്പ്യന്മാർ.

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കായികമേളയിൽ പൊന്നാനി ഏരിയ ഓവറോൾ ചാമ്പ്യന്മാരായി.ട്രാക്ക്, ഫീൽഡ് ഇനങ്ങളിലായി 38 വയസ്സിന് താഴെ, 38 മുതൽ…