എടപ്പാളില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു ചങ്ങരംകുളം പോലീസ്
എടപ്പാള്‍:എടപ്പാളില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു ചങ്ങരംകുളം പോലീസ്.കഴിഞ്ഞ ദിവസമാണ് കാഞ്ഞിരമുക്ക് സ്വദേശിയും എടപ്പാള്‍...