കോക്കൂരിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്
ചങ്ങരംകുളം: കോക്കൂരിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു ‘യുവതിക്ക് പരിക്കേറ്റു.വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.കോക്കൂർ സെൻ്ററിൽ താമസിക്കുന്ന പുലൂണി വളപ്പിൽ...