Breaking
Mon. Apr 21st, 2025

ദേശീയപാതയിൽ സ്വകാര്യബസ് മറിഞ്ഞു;അപകടം പുത്തനത്താണി ചുങ്കത്ത്

തിരുനാവായ : ദേശീയപാതയിൽ പുത്തനത്താണിക്കടുത്ത് ചുങ്കത്ത് സ്വകാര്യബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്. ദേശീയ പാതയിലെ നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ കൂട്ടിയിട്ട...

അണിനിരന്ന് ഇണപ്പൊയ്‌ക്കാളകൾ

തിരുനാവായ : വൈരങ്കോട് തട്ടകത്തിൽ ദേശപ്പെരുമ വിളിച്ചോതി ഇണപ്പൊയ്ക്കാളകളെ അണിനിരത്തി. ഞായറാഴ്ച മരം മുറി ചടങ്ങോടെ തുടങ്ങിയ തീയാട്ടുത്സവത്തിന് സമാപനം....

ആഘോഷമായി കാളക്കല്യാണം

തിരുനാവായ : വൈരങ്കോട് വലിയ തീയാട്ടുത്സവം വെള്ളിയാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും.ഉത്സവത്തിന്റെ ഭാഗമായി വൈരങ്കോട് ഭഗവതീക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുപോകുന്ന ഇണപ്പൊയ്‌ക്കാളകളെ അണിയിച്ചൊരുക്കുന്ന...

ഭാഷാശാസ്ത്രപഠനം എക്കാലത്തും പ്രസക്തം – ഡോ. കെ.കെ. ഗീതാകുമാരി

തിരുനാവായ : മലയാളഭാഷയുടെ ചരിത്രവഴികളിൽ സഞ്ചരിച്ച് ഭാഷയുടെ പരിണാമത്തെ വീണ്ടെടുക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ എക്കാലത്തും പ്രസക്തമാണെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ്...

വൈരങ്കോട് ഭഗവതി പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക്

തിരുനാവായ : വൈരങ്കോട് തീയാട്ടുത്സവത്തിന്റെ ഭാഗമായി ദേവസ്വം ഏർപ്പെടുത്തിയ വൈരങ്കോട് ഭഗവതി പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മിക്ക്. ഗായത്രിവീണയെന്ന സംഗീതോപകരണത്തിലൂടെയും...

ആവേശമായി കുതിരയോട്ട മത്സരം

തിരുനാവായ : മാമാങ്കോത്സവ ഭാഗമായി ബന്തർ ബിനാലെ എന്നപേരിൽ തിരുനാവായ ബന്തർകടവിൽ നടന്ന അശ്വാരൂഢ മത്സരം (കുതിരയോട്ടം) ആവേശം പകർന്നു. കേരള...

കെ.പി.എസ്.ടി.എ. ഛായാചിത്ര ജാഥ

തിരുനാവായ : കെ.പി.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടനയുടെ സംസ്ഥാന ട്രഷറർ അനിൽകുമാർ വട്ടപ്പാറ നയിക്കുന്ന ഛായാചിത്ര ജാഥ തിരുനാവായ ഗാന്ധി...

കുട്ടികളത്താണിയിൽ വഴി തെളിയുന്നു

തിരുനാവായ : ദേശീയപാത പുത്തനത്താണിയിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്കും തിരിച്ചും കോഴിക്കോട് ഭാഗത്തേക്കും വളാഞ്ചേരി ഒഴിവാക്കി എളുപ്പമെത്താൻ യാത്രക്കാർ ഉപയോഗിക്കുന്ന പുത്തനത്താണി-തിരുനാവായ റോഡിലെ...

പി. ഭാസ്കരൻ കേരളീയ ജീവിതത്തെ ആവിഷ്കരിച്ച പ്രതിഭ -സെമിനാർ

തിരുനാവായ : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശികകേന്ദ്രവും കേരള സർക്കാർ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് പി. ഭാസ്‌കരൻ ജന്മശതാബ്ദി...