വാർത്ത

വഴിതെളിയാൻ സമയമായി.

തിരൂർ : ജൽജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി നന്നാക്കാൻ പഞ്ചായത്തുകളുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട യോഗത്തിൽ തീരുമാനമായി. ജനുവരി 31-നകം റോഡുകൾ…

ലൈഫ് ഗുണഭോക്താക്കളെ വഞ്ചിച്ചു: വെളിയങ്കോട് പഞ്ചായത്ത് ഓഫീസിലേക്ക് സി പി ഐ എം ബഹുജനമാർച്ച്

വെളിയങ്കോട് : ലൈഫ് ഗുണഭോക്താക്കളെ വഞ്ചിക്കുകയും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണസമിതിക്കെതിരെ സി.പി.എം. പ്രവർത്തകർ വെളിയങ്കോട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തി. പ്രകടനവുമായെത്തിയ പ്രവർത്തകരെ…

സ്പാനുകളുടെ അപകടാവസ്ഥ തുടരുന്നു കൂട്ടായി പാലത്തിൽ ഗതാഗതനിയന്ത്രണം

തിരൂർ : സ്പാനുകളുടെ അപകടാവസ്ഥ തുടരുന്നതിനാൽ കൂട്ടായി പാലത്തിലൂടെയുള്ള ഗതാഗതത്തിന് വീണ്ടും നിയന്ത്രണമേർപ്പെടുത്തി. കൂട്ടായി റഗുലേറ്റർ കം ബ്രിജിന്റെ കൂട്ടായി ഭാഗത്തുള്ള തൂണുകൾക്കാണു കേടുപാടുണ്ടെന്നു…

നെൽ കർഷകരുടെ ആശങ്കയകറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണം: മുസ്ലിം ലീഗ്

ചങ്ങരംകുളം:കൃഷിഭവനുകൾ മുഖേന നെൽ കർഷകർക്കു ലഭിച്ച വിത്ത് മുളയ്ക്കാത്തതിൽ പ്രതിസന്ധിയിലായ കർഷകരുടെ ആശങ്ക അകറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിംലീഗ് പൊന്നാനി നിയോജകമണ്ഡലം എക്സിക്യൂട്ടീവ്…

കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് നിലനിർത്തണം

എടപ്പാൾ : കണ്ടനകം കെ.എസ്.ആർ.ടി.സി. വർക്ക് ഷോപ്പിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തകർക്കാനുള്ള നീക്കത്തിനെതിരേ ഐ.എൻ.ടി.യു.സി. തവനൂർ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ…

നിളയോരം പാർക്കിനെ സഞ്ചാരികൾ കൈയൊഴിയുന്നു

കുറ്റിപ്പുറം : ജില്ലാ ടൂറിസം വകുപ്പിന്റെ അനാസ്ഥകൊണ്ട് കുറ്റിപ്പുറം നിളയോരം പാർക്കിനെ വിനോദസഞ്ചാരികൾ കൈവിടുന്നു. കോടികൾ ചെലവഴിച്ച് പാർക്കിൽ നടപ്പാക്കിയ പല വികസന പദ്ധതികളും…

കണ്ണേങ്കാവ് ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക്

ചങ്ങരംകുളം : മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് ബുധനാഴ്ച നടന്നു. പുലർച്ചെ പ്രത്യേക പൂജകൾക്ക് മേൽശാന്തി കൊടക്കാട്ട് രാമകൃഷ്ണൻ ഇളയത് കാർമ്മികത്വം വഹിച്ചു.…

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് റോഡ് മുറിച്ച് കടന്ന യുവാവിന് കാറിടിച്ച് ഗുരുതര പരിക്ക്

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് റോഡ് മുറിച്ച് കടന്ന യുവാവിന് കാറിടിച്ച് ഗുരുതര പരിക്ക്.ആലംകോട് അടക്കാ കമ്പനിയില്‍ ജീവനക്കാരനായ തമിഴ്നാട് സ്വദേശി മുത്തു(29) നാണ്…

വയോജന നിയമസഹായകേന്ദ്രം തുറന്നു.

തിരൂർ : സബ്‌ കളക്ടറുടെ ഓഫീസിൽ വയോജനങ്ങൾക്കായി സൗജന്യ നിയമസഹായകേന്ദ്രം തുറന്നു. ജില്ലാ നിയമസേവന അതോറിറ്റിയുടെയും തിരൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ…