വാർത്ത

പുൽക്കാട്, വഴിയിൽ ചെളി, ബൈക്ക് പാർക്കിങ്…; ഈ ഫ്രീഡം സ്ക്വയർ ആദരിക്കാനോ അവഹേളിക്കാനോ?

തിരൂർ : കൊട്ടിഘോഷിച്ച് നിർമിച്ച സ്മാരകം വൃത്തിയായി സൂക്ഷിക്കാതെ തിരൂർ നഗരസഭ സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും സമരനായകന്മാരുടെയും സ്മരണയ്ക്കു വേണ്ടി നഗരസഭ…

പൊന്നാനി അഴിമുഖം തൂക്കുപാലം: സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ അതിവേഗം

പൊന്നാനി : അഴിമുഖം തൂക്കുപാലത്തിനായുള്ള സ്ഥലമേറ്റെടുപ്പിൽ 26 പേരുടെ ഭൂമിയുടെ വിലനിർണയം പൂർത്തിയാക്കി. മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് വിലനിർണയം നടക്കുന്നത്. 146 പേരുടെ ഭൂമിയും…

റോഡ് പൊളിച്ചുപ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും

ചങ്ങരംകുളം : തിരക്കേറിയ സമയത്ത് ജങ്ഷനിൽ മുന്നറിയിപ്പില്ലാതെ റോഡ് പൊളിക്കുന്നത് വ്യാപാരികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. ഹൈവേ ജങ്ഷനിൽ നിന്ന് ചങ്ങരംകുളം ബസ് സ്റ്റാൻഡിലേക്ക്…

വീണ്ടും തിരൂരിനെ തഴഞ്ഞ് കെഎസ്ആർടിസി; ഒരു സർവീസ് കൂടി നിർത്തി, ഇനി 3 എണ്ണം മാത്രം

തിരൂർ : ലാഭത്തിലോടിയിരുന്ന ഒരു സർവീസ് കൂടി പിൻവലിച്ചതോടെ തിരൂരിൽനിന്ന് തൃശൂരിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ മൂന്നായി ചുരുങ്ങി. പാലാ ഡിപ്പോയുടെ പാലാ – മാനന്തവാടി…

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി ബയോളജി യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീഷ്നയെ അനുമോദിച്ചു

എടപ്പാൾ : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി ബയോളജി യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീഷ്നയെ കെപിസിസി അംഗം അഡ്വ. എ എം…

പൊന്നാനി തുറമുഖ പദ്ധതി നിർമാണത്തിന് വഴിതെളിയുന്നു

പൊന്നാനി : സ്വകാര്യ പങ്കാളിത്തത്തോടെ പൊന്നാനി തുറമുഖം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നു. പി. നന്ദകുമാർ എം.എൽ.എ.യുടെ നേതൃത്വത്തിൽ പദ്ധതി ഉന്നതോദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി.കഴിഞ്ഞമാസം…

തൃക്കാവ് സ്‌കൂളിൽ ശൗചാലയസമുച്ചയം തുറന്നു

പൊന്നാനി : തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമിച്ച ശൗചാലയസമുച്ചയം തുറന്നുകൊടുത്തു.നഗരസഭയുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു.നഗരസഭാ സ്ഥിരംസമിതി…

കുണ്ടുകടവ് പാലം ഗതാഗതം പുനരാരംഭിക്കൽ വൈകില്ല -എം.എൽ.എ.

പൊന്നാനി : കുണ്ടുകടവ് പാലം നിർമാണത്തിനായി നിർത്തിവെച്ച ഗതാഗതം പറഞ്ഞ തീയതിക്കുമുൻപ്‌ പുനരാരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ.പാലത്തിന്‍റെ നിർമാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. റീട്ടെയിനിങ്…

പോരാളികളുടെ സംഗമം സംഘടിപ്പിച്ചു

പൊന്നാനി : സി.പി.എം. ലോക്കൽ കമ്മിറ്റി ലോക്കൽ സമ്മേളനത്തി ന്‍റെ ഭാഗമായി പോരാളികളുടെ സംഗമം സംഘടിപ്പിച്ചു.സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം…