ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ അടച്ചതിൽ ദുരിതത്തിലായി വയോധികർ; കടവനാട് ഓഫീസ് തുറക്കണമെന്ന് ആവശ്യം.
പൊന്നാനി: ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടിയതോടെ ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കായി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് പ്രായമായവർ ഉൾപ്പെടെയുള്ള നാട്ടുകാർ. വീട്ടിനടുത്തുണ്ടായിരുന്ന പോസ്റ്റ് ഓഫീസുകൾ…
