Breaking
Sun. Nov 8th, 2026

വാർത്ത

കേരളോത്സവം: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സംഘാടക സമിതി യോഗം വെള്ളിയാഴ്ച.

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. ബ്ലോക്ക് പരിധിയിലെ…

ജില്ലാ തയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പൊന്നാനി എക്സലന്റ് ക്ലബ്ബിന് ഇരട്ട കിരീടം ആൺകുട്ടികളിലും പെൺകുട്ടികളിലും ഒന്നാം സ്ഥാനം; സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി താരങ്ങൾ.

കോട്ടക്കൽ: ജില്ലാ അമേച്ചർ തയ്ക്വാൻഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ പൊന്നാനി എക്സലന്റ് തയ്ക്വാൻഡോ ക്ലബ്ബിന് മികച്ച നേട്ടം. 14 വയസ്സിന് താഴെയുള്ളവർക്കായി കോട്ടക്കൽ നഗരസഭാ ഇൻഡോർ…

പൊന്നാനിയിലെ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടരുത്: സിപിഐ എം ബിയ്യം, ഈശ്വരമംഗലം, കടവനാട് പോസ്റ്റ് ഓഫീസുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

പൊന്നാനി: നഗരസഭാ പരിധിയിലെ ഗ്രാമീണ അന്തരീക്ഷമുള്ള ബിയ്യം, ഈശ്വരമംഗലം, കടവനാട് എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് തപാൽ വകുപ്പ് പിന്തിരിയണമെന്ന് സിപിഐ എം…

അന്തരിച്ച അഷ്റഫിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ദമാം നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി.

എടപ്പാൾ: ദമാം നവോദയ സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന അന്തരിച്ച വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് സംഘടനയുടെ കുടുംബ സഹായ ഫണ്ട് കൈമാറി. സിപിഐ എം…

ജോലി വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന് പരാതി; വടക്കേക്കാട് സ്വദേശിയടക്കം 8 ഇന്ത്യക്കാർ സൗദി ജയിലിൽ സൗജന്യ ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് ചതിച്ചെന്ന് ആരോപണം; വധശിക്ഷാ ഭീഷണിയിൽ കുടുംബങ്ങൾ ആശങ്കയിൽ

ഗുരുവായൂർ: സൗദി അറേബ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചതായി ആരോപണം. സംഭവത്തിൽ വടക്കേക്കാട് കൊച്ചന്നൂർ സ്വദേശിയായ ഉമർ ഷെരീഫ് ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ…

ദമാം സർവീസുകളും മുടങ്ങി; സൗദിയിൽ കുടുങ്ങി ആയിരക്കണക്കിന് യാത്രക്കാർ കരിപ്പൂരിൽ നിന്നുള്ള വിമാന സർവീസുകൾ അനിശ്ചിതത്വത്തിൽ; ഉംറ തീർഥാടകരും ദുരിതത്തിൽ.

കരിപ്പൂർ: സൗദി അറേബ്യയിലെ ദമാമിലേക്കുള്ള വിമാന സർവീസുകളും മുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിൽ. റിയാദ്, ജിദ്ദ സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ ദമാമിൽനിന്ന്…

മലപ്പുറത്ത് ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം; അപേക്ഷിക്കേണ്ടത് നവംബർ 13നകം.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദധാരികൾക്ക് അവസരം; പ്രതിമാസം ₹12,000 ഓണറേറിയം മലപ്പുറം: പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ക്ലറിക്കൽ അസിസ്റ്റന്റുമാരെ…

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കടവനാട് സൊസൈറ്റിപ്പാലം യാഥാർഥ്യത്തിലേക്ക്.

പൊന്നാനി: വർഷങ്ങളായി നാട്ടുകാർ കാത്തിരുന്ന കടവനാട് സൊസൈറ്റിപ്പാലം യാഥാർഥ്യമാകുന്നതിലേക്ക്. പൊന്നാനി നഗരസഭയുടെ ഇടപെടലിനെത്തുടർന്ന് പാലം നിർമാണത്തിനുള്ള നടപടികൾക്ക് വീണ്ടും വേഗം കൈവരുന്നു. പാലവും റോഡും…

പഴയ സ്വർണം വാങ്ങി ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി,പണിക്കൂലിയില്ലാതെ പുതിയ സ്വർണം നൽകാമെന്ന് വാഗ്ദാനം; പെരുമ്പടപ്പ് പൊലീസിൽ പരാതി.

പൊന്നാനി: പണിക്കൂലിയില്ലാതെ പുതിയ സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പഴയ സ്വർണം വാങ്ങിയതായും ലാഭം നൽകാമെന്ന് പറഞ്ഞ് പണവും സ്വർണവും കൈപ്പറ്റിയതായും പരാതി. ഏഴ്…