അറിയാല്ലോ.. അർജന്റീനയാണ്, അവർ ഇങ്ങനെയാണ്; ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!
ഫുട്ബോൾ ഒരു കായികവിനോദമല്ല, അത് ഹൃദയമിടിപ്പാണ്. ചിലപ്പോൾ അതു നമ്മെ മരണത്തിന്റെ വക്കോളമെത്തിക്കും, തൊട്ടടുത്ത നിമിഷം അമരത്വത്തിന്റെ ആനന്ദത്തിലേക്ക് എടുത്തുയർത്തും. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ…
