പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ കർമ്മ റോഡിൽ ശുചീകരണ പ്രവർത്തി നടത്തുന്നു.

പൊന്നാനി: പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധി സ്തൂപത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും, കർമ്മ...

കോടിയേരിയെ അനുസ്മരിച്ചു

പൊന്നാനി : സി.പി.എം. സംസ്ഥാനസെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് പ്രവർത്തകരും നേതാക്കളും. അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികം പൊന്നാനിയിൽ...

കെ.വി. ബാലകൃഷ്ണമേനോൻ: പൊന്നാനിയിൽനിന്നൊരു സ്വാതന്ത്ര്യസമരസേനാനി

പൊന്നാനി: ഗാന്ധിമാർഗത്തിൽ ദേശീയ സ്വാതന്ത്ര്യസമരമുഖത്ത് പൊരുതി രക്തസാക്ഷിത്വം വരിച്ച കാരംകുന്നത്ത് വീട്ടിൽ കെ.വി. ബാലകൃഷ്ണമേനോൻ ഗാന്ധിജയന്തി ദിനത്തിൽ പൊന്നാനിക്കാർക്ക് ആവേശോജ്ജ്വലമായ...

ശുചീകരണയജ്ഞത്തിന് തുടക്കമായി

പൊന്നാനി : ‘സ്വച്ഛഭാരത് അഭിയാന്റെ’ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കടവനാട് ജി.എൽ.പി. സ്കൂളും പരിസരവും ശുചീകരിച്ചു. ശൂലപുറത്ത്...

ആറു പഞ്ചായത്തുകൾക്ക് 200 കോടിയുടെ ജലപദ്ധതി

എടപ്പാൾ : പൊന്നാനി താലൂക്കിലെ ആറു പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ നിർമാണത്തിനു തുടക്കമാകുന്നു. ജൽ ജീവൻ മിഷന്റെ മൂന്നാം ഘട്ടത്തിൽ...

ഗർഭിണിക്കു രക്തം മാറി നൽകി: ആശുപത്രിക്ക് മുന്നിൽ യുഡിഎഫ് സമരം

പൊന്നാനി : ഗർഭിണിക്കു രക്തം മാറി നൽകിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മാതൃശിശു ആശുപത്രിയിൽ 4...

പൊന്നാനി നഗരസഭാ കൗൺസിൽ യോഗം കറുപ്പണിഞ്ഞും വായ്‌മൂടിക്കെട്ടിയും പ്രതിപക്ഷ പ്രതിഷേധം

പൊന്നാനി : പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തുന്ന ഏകാധിപത്യഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധം. കറുപ്പ് വസ്ത്രം ധരിച്ച്...

പൊന്നാനി ഹാർബർ ഓഫീസിലേക്ക് മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രധിഷേധ ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി സിദ്ധിഖ് പന്താവൂർ ഉൽഘാടനം ചെയ്തു.

പൊന്നാനി: പൊന്നാനി മത്സ്യബന്ധന തുറമുഖത്തെ അനധികൃത ടോൾ പിരിവിനെ പറ്റിയും, നിയമവിരുദ്ധമായി കരാർ നൽകിയതിനെപ്പറ്റിയും വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്...

ദേശീയപാത വികസനം : അടിപ്പാതയിൽ ആശങ്ക…

പൊന്നാനി : ദേശീയപാതയിലെ അടിപ്പാത നിർമാണവുമായി രൂപപ്പെട്ടുണ്ടായ ആശങ്കയ്ക്ക് ഇനിയും പരിഹാരമായില്ല. ഉറൂബ് നഗറിലും പുതുപൊന്നാനിയും അടിപ്പാതയ്ക്കായി ആവശ്യമുയർന്നിട്ടുണ്ടെങ്കിലും നിർമാണകാര്യത്തിൽ കരാർകമ്പനിയോ...