Breaking
Thu. Aug 20th, 2026

​എസ്എസ്എൽസി പരീക്ഷാഫലം വൈകില്ല ; പ്രഖ്യാപനം മറ്റന്നാള്‍ തന്നെ, പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപനം നടത്തും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുക. ഇന്നലെ…

സ്കൂൾ ആരോഗ്യ ശുചിത്വ പരിശോധന തുടങ്ങി

വട്ടംകുളം : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളിൽ സ്കൂൾ തുറക്കുന്നതിന് മുന്നെ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി…

കുറ്റിപ്പുറം പഞ്ചായത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ നന്ദി പര്യടനം

കുറ്റിപ്പുറം: സംസ്ഥാന തലത്തിൽ തന്നെ മികച്ച മൂന്നാമത്തെ ഭൂരിപക്ഷം നേടിയ പ്രൊഫ. ആബിദ് ഹുസൈൻതങ്ങൾ വോട്ടർമാർക്ക് നന്ദി അറിയിച്ച് കുറ്റിപ്പുറം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ…

‘ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവ്‌ലിജ് ദിലീപ് എന്ന പേരിന്’: തിരൂർ സബ് കലക്ടർ

തിരൂർ : ചില സാഹചര്യങ്ങളിലെങ്കിലും ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവ്‌ലിജ് തരുന്നത് ദിലീപ് എന്ന പേരാണെന്ന് ഫെയ്സ്ബുക്കിൽ കുറിച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര.…

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടി തുടങ്ങി

എടപ്പാള്‍:വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടി തുടങ്ങി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ്…

ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി

എടപ്പാള്‍:ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി.ഏപ്രിൽ 30…

മാതൃദിനത്തിൽ ബേബിഅമ്മയെ ആദരിച്ചു

ചാലിശ്ശേരി : മാതൃദിനത്തോടനുബന്ധിച്ച് ചാലിശ്ശേരി അങ്ങാടി പുലിക്കോട്ടിൽ ബേബിഅമ്മയെ തൃത്താല നിയുക്ത എം.എൽ.എ V. T. Balram വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. 93-ാം…

എടപ്പാൾ ദയ പാലിയേറ്റീവ് കെയറിൻ്റെ ജനറൽ ബോഡി യോഗം നടന്നു

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദയ പാലിയേറ്റീവ് കെയറിൻ്റെ ജനറൽ ബോഡി യോഗം പൂക്കരത്തറ എ എം എൽ പി സ്‌കൂളിൽ വെച്ച് നടന്നു. യോഗം…

ഇന്നും മഴ തുടരും : മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം…