Breaking
Tue. Aug 18th, 2026

അവിശ്വസനീയം! അവസാന 7 മിനിറ്റിലെ തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് അർജന്റീന ഫൈനലിൽ

പരുക്കൻ കളി ആധിപത്യം സ്ഥാപിച്ച ആദ്യ പകുതിക്കു പിന്നാലെ ലീഡ് പിടിച്ച ഇംഗ്ലണ്ടിനെ തുടരെ രണ്ടു ഗോൾ മടക്കി ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ്…

ഇന്റർനെറ്റ് വന്നു, ഇനി പിഴ വരും: കുടിശിക തീർത്തതോടെ റോഡിലെ ക്യാമറകൾ വീണ്ടും സജീവമായി; ആദ്യമെത്തുക കെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ

“ഇന്റർനെറ്റ് ഇല്ലല്ലോ, ക്യാമറകൾക്ക് വിശ്രമമായിരിക്കും” എന്ന് കരുതി റോഡിൽ നിയമം ലംഘിച്ചവർക്ക് ഇനി നെഞ്ചിടിപ്പിന്റെ നാളുകൾ. കുടിശിക കാരണം കണക്ഷൻ കട്ടായതോടെ ദൃശ്യങ്ങൾ അയക്കുന്നത്…

എൽ. പി.ജിക്കും പെട്രോളിനും വില വർദ്ധിപ്പിക്കാൻ സാധ്യത :നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിച്ചു രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കത്തിക്കയറുന്നു. ഇറാനെതിരെ അമേരിക്കയുടെ ആക്രമണം ശക്തമാകുന്നതും പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിക്കുന്നതും…

പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം; വന്‍ വിജയമാക്കി സ്ത്രീ യാത്രക്കാര്‍; വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി…

സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനെ അധിക്ഷേപിച്ച് ബഹളമുണ്ടാക്കിയ നിയമവിദ്യാർഥി അറസ്റ്റിൽ

സുപ്രീംകോടതി നടപടികൾ തടസ്സപ്പെടുത്തി ജസ്റ്റിസുമാരെ അധിക്ഷേപിക്കുകയും കോടതിമുറിയിൽ രേഖകൾ വലിച്ചെറിയുകയും ചെയ്ത കേസിൽ നിയമവിദ്യാർഥി പ്രബൽ പ്രതാപ് സിങ്ങിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.…

കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം

കടല തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത് .മിക്സ്ചറിലെ…

യുവാക്കളിൽ ഹൃദയാഘാതം വർധിക്കാൻ കാരണം കോവിഡ് വാക്സിനേഷനോ?; ഐ.സി.എം.ആർ പഠന റിപ്പോർട്ട് പുറത്ത്

കോവിഡിന് ശേഷം യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നത് ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കോവിഡ്-19 വാക്സിനേഷനാണ് ഹൃദയാഘാതത്തിന് കാരണമെന്നും വ്യാപക ആക്ഷേപമുണ്ട്. എന്നാൽ കോവിഡ്-19 വാക്സിനേഷനും…

മോഡിഫിക്കേഷൻ നടത്തി ഘോരശബ്ദത്തിൽ ‘പറന്ന’ കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്; വൻ തുക പിഴ ചുമത്തി

തിരൂർ : ഘോരശബ്ദത്തിൽ തിരൂർ നഗരത്തിൽ ചീറിപ്പാഞ്ഞ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബ്ദമലിനീകരണമുണ്ടാക്കി നഗരത്തിൽ പാഞ്ഞതോടെ കാറിനെതിരെ ഒട്ടേറെപ്പേർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ്…

എംബപെ, ഡെംബലെ, ദെഷാം, ഇത് കര വേറെയാ, കോട്ട കെട്ടി തടഞ്ഞിട്ട് സ്പെയിൻ; ഫ്രാൻസിനെ തോൽപിച്ചാൽ കപ്പ് കിട്ടുമോ?

‘ഫ്രാൻസിനെ തോൽപിക്കുന്നവർക്ക് ഈ ലോകകപ്പ് വിജയിക്കാം’. ലോകകപ്പിലെ ഫ്രാൻസിന്റെ അപരാജിതക്കുതിപ്പിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ വാചകമായിരുന്നു ഇത്. കിലിയൻ എംബപെയും ഒസ്മാൻ ഡെംബലെയും നയിക്കുന്ന ആക്രമണ…