Breaking
Thu. Aug 20th, 2026

ഉന്നത വിജയികൾക്ക് അനുമോദനം; കണ്ടനകം ഡി.എച്ച്.ആർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ‘മെറിറ്റ് ഡേ 2026’ സംഘടിപ്പിച്ചു

എടപ്പാൾ: കണ്ടനകം ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ ആദരിച്ചു. ‘മെറിറ്റ്…

പൊതുവിദ്യാഭ്യാസ വികസനത്തിന്റെ മുഖമായി ബിന്ദു ടീച്ചർ പടിയിറങ്ങി

എടപ്പാൾ: കെ എം ജി യു പി സ്കൂളിനെ പൊതുവിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സർവീസിൽ…

അർധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളൽ; നടപടിയില്ലെന്ന് പരാതി

എടപ്പാൾ: കുമരനല്ലൂർ അമേറ്റിക്കരയിൽ അർധരാത്രികളിൽ കക്കൂസ് മാലിന്യം വ്യാപകമായി തള്ളുന്നതായി പരാതി. ഇതുമൂലം പ്രദേശത്ത് ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പോലീസിൽ പരാതി…

ഹെൽമെറ്റില്ലെങ്കിൽ ഇനി പിഴ മാത്രമല്ല, ലൈസൻസും പോകും; ട്രാഫിക് നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ മോട്ടോർ വാഹന വകുപ്പ് (MVD) കർശനമാക്കുന്നു. ഇനിമുതൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 500 രൂപ…

വീണ്ടും എച്ച്1എൻ1 മരണം; പാലാരിവട്ടം സ്വദേശിനി മരിച്ചു, ആശങ്കയിൽ സംസ്ഥാനം

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഉയരുന്നതിനിടെ കൊച്ചിയിൽ വീണ്ടും എച്ച്1എൻ1 (H1N1) മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം പാലാരിവട്ടം സ്വദേശിനി ലളിതാംബികയാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.പനി…

കിരണം ബഡ്സ് സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി

എടപ്പാൾ: ഗ്രാമപഞ്ചായത്ത് കിരണം ബഡ്സ് സ്കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ് അധ്യക്ഷത…

സിവില്‍ സര്‍വീസ് പരിശീലനം: അപേക്ഷാ തീയതി നീട്ടി

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ്&റിസര്‍ച്ച് (ഐ.സി.എസ്.ആര്‍) എന്ന സ്ഥാപനത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ്…

ഇനി സഹയാത്രികനല്ല, പാർട്ടിയുടെ ഭാഗം; താനും പങ്കാളിയും സിപിഎം അംഗമായതായി കെ.ടി ജലീൽ മഹത്തായ ദൗത്യമാണ് പാർട്ടി അംഗങ്ങളാകുന്നതിലൂടെ സഫലമാകുന്നതെന്നും കെ.ടി ജലീൽ

ഇനി സിപിഎം സഹയാത്രികൻ മാത്രമല്ലെന്ന് സ്ഥിരീകരിച്ച് മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി. ജലീൽ. താനും പങ്കാളിയും പാർട്ടി അംഗത്വം എടുക്കുന്നുവെന്ന് കെ.ടി ജലീൽ…

എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയാരവം -2026 ശ്രദ്ധേയമായി

എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷ വിജയികളെ അനുമോദിച്ചു കൊണ്ടുള്ള പരിപാടി ‘വിജയാരവം -2026 ശ്രദ്ധേയമായി.’ ഹയർസെക്കൻഡറി പരീക്ഷയിൽ വിജയിച്ച…