കാമറയുമായി ഒളിഞ്ഞുനോക്കേണ്ട; പിടിവീഴും, കർശന മുന്നറിയിപ്പുമായി കേരള പൊലീസ്
മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ കാമറകളുമായി കടന്നുകയറുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെയും ലൈക്കും കൂട്ടുന്നതിനായി മനുഷ്യന്റെ ദുഃഖവും മരണവും അപകടങ്ങളു…
