Breaking
Tue. Aug 18th, 2026

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ല; ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 24 മുതൽ : മുഖ്യമന്ത്രി

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാഗമല്ല. കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്…

KEAM പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു

ഇന്ന് (ജൂൺ 22) ഉച്ചയ്ക്ക് പ്രഖ്യാപിക്കാനിരുന്ന ഈ വർഷത്തെ കീം (KEAM 2026) പ്രവേശന പരീക്ഷാ ഫലം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയത്തിന്റെ…

വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തുരങ്കപ്പാത: ചൂരൽമല മുതൽ പോത്തുകല്ല് വരെ 2 കിലോമീറ്റർ തുരങ്കം

വയനാട്, മലപ്പുറം ജില്ലകളെ ബന്ധിച്ചു തുരങ്കപ്പാത പദ്ധതിയുമായി സംസ്ഥാന സർക്കാർ. വയനാട് മേപ്പാടി ചൂരൽമലയിൽനിന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ല് വരെ വിഭാവനം ചെയ്യുന്ന…

സ്ത്രീകൾക്കായുള്ള കോച്ചുകളിൽ പുരുഷന്മാർ യാത്ര ചെയ്താൽ 2,500 രൂപ പിഴ; പുതിയ നിയമവുമായി റെയിൽവേ..!!

ട്രെയിനുകളിൽ സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുള്ള കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കടുത്ത പിഴ ചുമത്താൻ ഇന്ത്യൻ റെയിൽവേ. ഇത്തരക്കാരിൽ നിന്ന് 2,500 രൂപ സ്പോട്ട്…

പൈപ്പുകൾ പൊട്ടുമ്പോൾ വകുപ്പുകൾ തമ്മിൽ പോര്: പരസ്പരം ചാരി മരാമത്ത് വകുപ്പും ജലഅതോറിറ്റിയും

മരാമത്ത് വകുപ്പും ജലഅതോറിറ്റിയും തമ്മിൽ പരസ്പരം പഴിചാരുമ്പോൾ പൊട്ടിയ പൈപ്പ് നന്നാക്കാതെ ശുദ്ധജലം പാഴാകുന്നു. മലപ്പുറം–വേങ്ങര റോഡിലാണ് റോഡിന്റെ അരികുകളിലെ മണ്ണും മറ്റു മാലിന്യങ്ങളും…

ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ച് ബി​യ്യം-​കു​ന്നം​കു​ളം ജ​ല​പാ​ത ടൂ​റി​സം രം​ഗ​ത്ത് വ​രും, വ​ൻ മു​ന്നേ​റ്റം

പൊ​ന്നാ​നി: മ​ല​ബാ​റി​ലെ പ്ര​ധാ​ന നെ​ല്ല​റ​ക​ളി​ലൊ​ന്നാ​യ ബി​യ്യം മു​ത​ൽ കു​ന്നം​കു​ളം വെ​ട്ടി​ക്ക​ട​വ് വ​രെ​യു​ള്ള ജ​ല​പാ​ത​യെ ടൂ​റി​സം ഹ​ബ്ബാ​ക്കി മാ​റ്റാ​നു​ള്ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ടൂ​റി​സം രം​ഗ​ത്ത് വ​ൻ…

പൊന്നാനി സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി മാമ്പ്രയിൽ കേശവന്റെ മകൻ ശ്രീനിവാസൻ മാമ്പ്ര (59) ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു. ദോഹയിലെ ‘അൽ യൂസുഫ്…

കാർ ആക്സസറീസ് കടയുടെ മറവിൽ രാസലഹരി വിൽപന; രണ്ടുപേർ പിടിയിൽ

മലപ്പുറം: ചട്ടിപ്പറമ്പ് കോട്ടക്കൽ റോഡിലുള്ള കാർ ആക്സസറീസ് ഷോപ്പിന്റെ മറവിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപനക്കായി സൂക്ഷിച്ച 2.530 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. പാങ്ങ്…

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ സാദിഖ് (42) ആണു മരിച്ചത്.…