Breaking
Thu. Oct 1st, 2026

മലവെള്ളപ്പാച്ചിൽ; രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു: നാലുപേർക്കായി തിരച്ചിൽ

മലപ്പുറം: പൂക്കോട്ടുപാടം ടികെ നഗറിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ 4 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും. രാവിലെ ആറര മണിയോടെ എൻഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്,…

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ പ്ലാന്‍റ് പ്രവർത്തിക്കുന്നില്ല. അതാണ് നിലവിലെ…

‘മത്സരയോട്ടം വേണ്ട’; ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി…

ഡിജിറ്റല്‍ കറന്‍സിയിലൂടെ റേഷന്‍ വിതരണം: കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളില്‍ പദ്ധതി വരുന്നു

ഡിജിറ്റല്‍ കറന്‍സിയും ഇ-വാലറ്റും ഉപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന പുതിയ പദ്ധതി കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി…

പൊന്നാനിയിലെ തകർന്നുകിടക്കുന്ന റോഡുകൾ ഗതാഗതയോഗ്യമാക്കണം.. കോൺഗ്രസ്..

പൊന്നാനി: പൊന്നാനി നഗരസഭയിലെ മിക്ക റോഡുകളും യാത്ര ചെയ്യുവാൻ പറ്റാത്ത വിധം തകർന്നു കിടക്കുന്നു. അടുത്തകാലത്ത് പണി പൂർത്തീകരിച്ച റോഡുകളും തകർച്ചയിലാണെന്നും ,നഗരസഭാ ഭരണസമിതിയുടെ…

KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു

പൊന്നാനി:പൊന്നാനി കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു മണ്ഡലംപ്രസിഡണ്ട്…

ഐഡിയൽ കോളേജിൽ ‘വിസ്റ്റ 26’ ത്രിദിന ദേശീയ മൾട്ടിഡിസിപ്ലിനറി കോൺഫറൻസ് ന് തുടക്കം

എടപ്പാൾ: മൂന്ന് ദിവസത്തെ ദേശീയ മൾട്ടിഡിസിപ്പ്ലിനറി കോൺഫറൻസ് ‘വിസ്ത’26’ന് കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ തുടക്കമായി.ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. ഹുസൈൻ രണ്ടത്താണി…

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും ഉറപ്പാക്കേണ്ട വിദ്യാലയങ്ങളിൽ ആൺകുട്ടികളുടെ മുടിയുടെ…

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 11776 പേര്‍ കേസുകളുടെ എണ്ണം 10918 ആയി

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11776 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 77 കേസുകളിലായി…