Breaking
Tue. Aug 18th, 2026

പാലപ്പെട്ടിയിൽ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു അപകടം: യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്ക്

പൊന്നാനി: വെളിയങ്കോട് പത്തുമുറി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മുക്രിയകത്ത് അബു മകൻ മഷ്ഹൂദ് ആണ് മരണപ്പെട്ടത്..ചാവക്കാട് പൊന്നാനി ദേശീയപാതയിലെ പാലപ്പെട്ടി അമ്പലത്തിന് പരിസരം സർവ്വീസ്…

സാമൂഹിക നിർമ്മിതിക്കുള്ള കരുത്തുറ്റ ആയുധമാണ് സാഹിത്യോത്സവ്: അബ്ദുൽ മജീദ് അഹ്സനി

എടപ്പാൾ: സാമൂഹിക നിർമ്മിതിക്കുള്ള കരുത്തുറ്റ ആയുധമാണ് സാഹിത്യോത്സവെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി അഭിപ്രായപ്പെട്ടു. ജൂലൈ 10,11,12…

കുണ്ടും കുഴിയും: കുറ്റിപ്പുറം-തിരൂർ റോഡിൽ യാത്രാദുരിതം രൂക്ഷം

കുറ്റിപ്പുറം : തിരൂർ റോഡിൽ റെയിൽവേ മേൽപ്പാലത്തിന് താഴെ റോഡ് വീണ്ടും തകർന്നു. ഇതോടെ ഇതുവഴിയുള്ള യാത്രാദുരിതം രൂക്ഷമായി. മഴയേത്തുടർന്ന് റോഡിലെ ടാർ പൊളിഞ്ഞ്…

മലബാർ ബിനാലെയിൽ മെസ്സിയെ കൊണ്ടുവരും: നൗഷാദ് അലി എംഎൽഎ

പൊന്നാനി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച മലബാർ തിണ്ടിസ് ബിനാലെയുടെ ഭാഗമായി ലയണൽ മെസ്സി, ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി, നടൻ ഷാരൂഖ് ഖാൻ,…

എവിടെത്തിരിഞ്ഞാലും ഒച്ച്; പൊറുതിമുട്ടി ഒരു നാട്, വ്യാഴാഴ്ച മാത്രം പിടികൂടിയത് രണ്ടു ചാക്കിലേറെ ഒച്ചിനെ

ഒരു ഗ്രാമം നിറയെ ആഫ്രിക്കൻ ഒച്ചിനാൽ പൊറുതിമുട്ടുന്നു. ഒലിപ്പുഴ പെരുവക്കാട് ഭാഗത്താണ് ഒച്ചിന്റെ ശല്യം… മതിൽക്കെട്ടിലും വഴിയിലും വീടുകളിലും മരത്തിലുമെല്ലാം ഒച്ചുകൾ വാസമാക്കിയതിനാൽ പ്രദേശവാസികളുടെ…

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല; നാല് ജില്ലകളിൽ ഔട്ട്ബ്രേക്ക്

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.…

എൽ.പി.ആർ. വർമ അവാർഡ് കെ.എസ്. ചിത്രക്ക്

സംഗീതജ്ഞനും സംഗീത സംവിധായകനും നടനുമായ എൽ.പി.ആർ. വർമയുടെ പേരിൽ കലാ-സാംസ്കാരിക-സാമൂഹിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയവർക്ക് നൽകുന്ന അവാർഡിന് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്.…

ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കണം -ജില്ല കലക്ടര്‍

ലഹരി ഉപയോഗം തടയുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നിര്‍ണായക പങ്ക് വഹിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. വിനയ് ഗോയല്‍. സാമൂഹികനീതി…

നിലവിലുള്ള എണ്ണ ശേഖരം വിറ്റു തീരുന്നതുവരെ എണ്ണ വില കുറയില്ല’; സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി

നിലവിലുള്ള എണ്ണ ശേഖരം വിറ്റു തീരുന്നതുവരെ എണ്ണ വില കുറയില്ലെന്ന് സൂചന നൽകി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ത്യയിൽ ഇന്ധന വില…