Breaking
Thu. Aug 20th, 2026

അർജന്റീന ലോകകപ്പിന് തയാർ, അവസാന സന്നാഹ മത്സരത്തിൽ വമ്പൻ വിജയം, ഗോളടിച്ച് ലയണല്‍ മെസ്സി

ഫിഫ ലോകകപ്പ് സന്നാഹ മത്സരത്തിൽ വമ്പൻ വിജയവുമായി അർജന്റീന. ലോകകപ്പിനു മുൻപുള്ള അവസാന സൗഹൃദ പോരാട്ടത്തിൽ ഐസ്‍ലൻഡിനെതിരെ മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അർജന്റീന…

25 രൂപയുടെ ടിക്കറ്റിന് പകരം 178 രൂപ; ചമ്രവട്ടം റൂട്ട് തകിടം മറിച്ച കെഎസ്ആർടിസി ഇത് അറിയുന്നുണ്ടോ?

പൊന്നാനി : ചമ്രവട്ടം റൂട്ട് തകിടം മറിച്ച കെഎസ്ആർടിസി അധികൃതർ അറിഞ്ഞിരുന്നോ? വിശന്നു വലഞ്ഞ കൈകുഞ്ഞുങ്ങളുമായി രാത്രിയിൽ കെഎസ്ആർടിസി ബസും കാത്തു നിൽക്കേണ്ടി വന്ന…

പിഎം ശ്രീ പദ്ധതിയിൽ രാഷ്ട്രീയത്തർക്കം രൂക്ഷം; അടിയന്തരമായി പരിഗണിക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയോട് അന്നും…

പുഴയിലും ട്രോളിങ് നിരോധനം? അനധികൃത മീന്‍പിടിത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്

സംസ്ഥാനത്ത് മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിന് ഫിഷറീസ്…

യാത്രക്കാർക്ക് മരണക്കെണിയായി ചെങ്ങാടം പാലത്തിലെ ജലനിധി വാൽവ്!

വെളിയങ്കോട്: ചെങ്ങാടം പാലത്തിൽ ജലനിധി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വാൽവ് ഇന്ന് യാത്രക്കാർക്ക് വലിയ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഈ വാൽവിൽ ഇടിച്ച്…

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ…

ആവശ്യത്തിന് ജീവനക്കാരില്ല; തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പ്രവർത്തനം താളംതെറ്റുന്നു

തിരൂരങ്ങാടി: വിപുലമായ അധികാരപരിധിയുള്ള തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് മൂലം സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും താളംതെറ്റുന്നു. ഒരു പ്രിൻസിപ്പൽ എസ്.ഐയും അഞ്ച് ഗ്രേഡ്…

പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് താല്ക്കാലിക നിയമനം

പൊന്നാനി : പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിന്റെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: ലഭ്യമായ തസ്തികകൾ (…

ചമ്രവട്ടം പാലം റൂട്ടിൽ സർവീസുകൾ വെട്ടിച്ചുരുക്കിയും സമയം തെറ്റിച്ച് ഓടിയും കെഎസ്ആർടിസി; ബസിനായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്

പൊന്നാനി : ഗതാഗത രംഗത്തു കുതിച്ചുമുന്നേറാൻ പിറവിയെടുത്ത തീരദേശത്തിന്റെ കുഞ്ഞായിരുന്നു അന്ന് ചമ്രവട്ടം പാലം. അധികാരത്തോടെ ഇടിച്ചു കയറിവന്ന് ആ കുഞ്ഞിനെ ജില്ലയിലെ കെഎസ്ആർടിസി…