നെയ്മാറിന് ഗ്രൂപ്പ് മത്സരങ്ങൾ മുഴുവൻ നഷ്ടമാകും? ഒന്നും ‘ഉറപ്പിക്കാതെ’ ആഞ്ചലോട്ടി; ബ്രസീലിനു തിരിച്ചടി
ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങും മുൻപേ ബ്രസീലിനു തിരിച്ചടി. സൂപ്പർ താരം നെയ്മാർക്ക് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കുമെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി…
