Breaking
Thu. Oct 1st, 2026

‘ഇരുട്ടിലാക്കിയ വിസ്മയം’; ഇന്ന് രാത്രിയും പവര്‍ കട്ട് തുടരും; വൈദ്യുതി മുടങ്ങുന്നത് തുടര്‍ച്ചയായ പത്താം ദിവസം

ഗുരുതര വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. തുടര്‍ച്ചയായി പത്താം ദിവസമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി…

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയില്‍ സ്വദേശി നാടുവാഴി വീട്ടില്‍ മഞ്ജുവാണ്…

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 9 വരെയുള്ള ദിവസങ്ങളിലാണ് ഈ കുറവ്. സംസ്ഥാനത്ത് കാലവർഷമഴയിൽ 25% കുറവ്.…

വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിന് ഒരാഗ്രഹവുമില്ല: KSEB ചെയർമാൻ

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനോ…

റോഡപകടങ്ങള്‍: ജില്ലാതലത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കും; അടിയന്തര നടപടികളുമായി സര്‍ക്കാര്‍

ദേശീയപാതകളിലെ അപകടങ്ങള്‍ കുറക്കാന്‍ അടിയന്തര നടപടികളുമായി സര്‍ക്കാര്‍. ജില്ലാ അടിസ്ഥാനത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തിനകം പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത്…

ആറുവരിപ്പാതകളിൽ ഏറ്റവും വലതുവശത്തെ ലെയ്ൻ എന്തിനാണെന്ന് അറിയാമോ? ഡ്രൈവർമാർ അറിയേണ്ടതെല്ലാം

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും താൻ കാരണം ഒരപകടവും സംഭവിക്കരുതെന്നുള്ള ഉറച്ച ബോധ്യത്തോടെയായിരിക്കണം ഓരോരുത്തരും വാഹനങ്ങൾ ഉപയോഗിക്കേണ്ടതെന്ന് ട്രാഫിക് വിദഗ്ധനും സയന്റിസ്റ്റുമായ അരുൺ ചന്ദ്രൻ…

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ് ; ഫ്ലാഗ് ഓഫ് ചെയ്തു

തിരൂർ: പൊന്നാനിയിൽനിന്ന് ബംഗളൂരുവിലേക്ക് തിരൂർ വഴി സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. വ്യാഴം, ഞായർ ദിവസങ്ങളിൽ പൊന്നാനിയിൽനിന്ന് ബംഗളൂരുവിലേക്കും വെള്ളി, തിങ്കൾ ദിവസങ്ങളിൽ…

പെരുമ്പറമ്പ് നൂറുൽ ഇസ്ലാം മദ്രസ പൂർവ വിദ്യാർത്ഥി സംഘത്തിന്റെ മീലാദ് ഫെസ്റ്റ് വിപുലമായി ആഘോഷിച്ചു

പെരുമ്പറമ്പ്: നൂറുൽ ഇസ്ലാം മദ്രസ പൂർവവിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ മീലാദ് ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ യൂനുസ് മുസ്ലിയാർ, അലി ദാരിമി ഉസ്താദ്…

എൻ ജി ഒ യൂണിയൻ ജില്ലാ കലോത്സവം 21 ന് മലപ്പുറത്ത്

മലപ്പുറം : സംസ്ഥാന സർക്കാർ ജീവനക്കാർക്കായി എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ജില്ലാതല മത്സരം 21 ന് രാവിലെ 9 മുതൽ…