പവൻ വില ഒരു ലക്ഷത്തിൽ താഴുമോ? വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണശേഖരം തിരിച്ചെത്തിച്ച് ഇന്ത്യ, കാരണം
വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണ ശേഖരത്തിന്റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക്. നിലവിൽ റിസർവ് ബാങ്കിന്റെ മൊത്തം ശേഖരത്തിന്റെ 77 ശതമാനവും നാട്ടിലാണ്.…
