Breaking
Thu. Oct 1st, 2026

അധ്യാപനം തൊഴിൽ മാത്രമല്ല, തപസ്യയാണ്: അഡ്വ. വി. എസ്. ജോയ് എം.എൽ.എ

എടപ്പാൾ: അധ്യാപനം ഒരു തൊഴിൽ മാത്രമല്ല, അതൊരു തപസ്യയാണെന്ന് അഡ്വ. വി. എസ്. ജോയ് എം.എൽ.എ പറഞ്ഞു. ചേകന്നൂർ എ.ജെ.ബി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന…

അറിവിന്റെ വെളിച്ചം പകർന്ന അധ്യാപകർക്ക് ആദരവുമായി റീഗൽ ജ്വല്ലേഴ്സ്

എടപ്പാൾ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് റീഗൽ ജ്വല്ലേഴ്സ് എടപ്പാൾ ശാഖയിൽ അധ്യാപകരെ ആദരിച്ചു. 101-ാം വയസ്സിലും അധ്യാപനരംഗത്ത് സജീവമായി തുടരുന്ന വിശിഷ്ടാതിഥി കൃഷ്ണനുണ്ണി നായർ…

കുറ്റിപ്പാല ക്ഷേത്രത്തിലെ മോഷണം’ ഒരാള്‍ കൂടി പിടിയിൽ’2 പേര്‍ റിമാന്റില്‍

എടപ്പാൾ: ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും മോഷ്ടിച്ച പ്രതികളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു‌.പൊൻമുണ്ടം പാലക്കപറമ്പിൽ ജബ്ബാർ (36), തിരുവേഗപപുറ പുത്തൻപുരയിൽ ഹാഷിം…

ഇ ഹെൽത്ത് തുടർച്ചയായി തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു

ആശുപത്രികളിലെ തിരക്ക് ഒഴിവാക്കി ഒപി സംവിധാനം ഉൾപ്പെടെ വേഗത്തിലാക്കാനായി സർക്കാർ ആരംഭിച്ച ഓൺലൈൻ സംവിധാനം ‘ഇ ഹെൽത്ത് കേരള സർവീസ്’ തുടർച്ചയായി തകരാറിലാകുന്നത് രോഗികളെ…

ക്ലാ​സ്മു​റി​യിലിരുന്ന് വികസന സ്വ​പ്നംക​ണ്ട് മു​ഖ്യ​നും മ​​ന്ത്രി​മാ​രും. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സെ​ഷ​നു​ക​ളി​ൽ മ​ന്ത്രി​മാ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു

കോ​ഴി​ക്കോ​ട് ഐ.​ഐ.​എം കാ​മ്പ​സി​ൽ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘റീ ​ഇമാജിനിങ് കേ​ര​ളം’ നേ​തൃ​ശി​ൽ​പ​ശാ​ല​യി​ൽ ഐ.​ഐ.​എം ഡ​യ​റ​ക്ട​ർ പ്ര​ഫ. ദേ​ബാ​ശി​ഷ് ചാ​റ്റ​ർ​ജി ക്ലാ​സെ​ടു​ക്കു​ന്നുകോ​ഴി​ക്കോ​ട്​: ആ​ധു​നി​ക…

സ്പോട്ട് ഫിറ്റിന്റെ അധ്യാപകദിനാഘോഷം

സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ച് കുമരനല്ലൂർ SPOT FIT-ന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ SPOT FIT അംഗവും അധ്യാപകനുമായ സി. എം. അലി…

സപ്ലൈകോ വഴി 35 രൂപാ നിരക്കില്‍ സവാള; ഹോര്‍ട്ടികോര്‍പ്പ്‌ മുഖേനെ വിതരണം, 100 ടണ്‍ സംഭരിച്ച്‌ വിപണിയിലെത്തിക്കും

സംസ്ഥാനത്ത് സവാള വില കുതിക്കുന്ന സാഹചര്യത്തില്‍ ഇടപെടലുമായി സംസ്ഥാന സർക്കാർ. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) വഴി 100…

അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്

സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ ഇനി മുതൽ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്തും. അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന…

പിഎം ശ്രീ കേരളത്തിൽ നടപ്പാക്കരുത്, സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ഭരണകൂടങ്ങൾക്കെതിരാകും; യൂത്ത് ലീഗിന്റെ മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിക്കെതിരെ സർക്കാരിന് യൂത്ത് ലീഗിന്റെ മുന്നറിയിപ്പ്. യൂത്ത് ലീഗിന്റെ നിലപാട് പദ്ധതി നടപ്പാക്കരുത് എന്ന് തന്നെ ആണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട്…