Breaking
Thu. Oct 1st, 2026

അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്

സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ ഇനി മുതൽ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്തും. അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന…

പിഎം ശ്രീ കേരളത്തിൽ നടപ്പാക്കരുത്, സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ഭരണകൂടങ്ങൾക്കെതിരാകും; യൂത്ത് ലീഗിന്റെ മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിക്കെതിരെ സർക്കാരിന് യൂത്ത് ലീഗിന്റെ മുന്നറിയിപ്പ്. യൂത്ത് ലീഗിന്റെ നിലപാട് പദ്ധതി നടപ്പാക്കരുത് എന്ന് തന്നെ ആണെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട്…

തിരൂരങ്ങാടി ആർടി ഓഫിസിൽ മാത്രം ‘അസാധാരണ തിരക്ക്’; അന്വേഷണത്തിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്

തിരൂരങ്ങാടി : കർണാടകയിൽനിന്ന് അനധികൃതമായി സംഘടിപ്പിച്ച ഡ്രൈവിങ് ലൈസൻസു കൾ തിരൂരങ്ങാടി ആർടി ഓഫിസിൽ ക്രമവൽക്കരിച്ചു നൽകിയ സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും.…

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി. വ്യാജ പ്രവേശന പോര്‍ട്ടലുകളില്‍ വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍…

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ടാണ് മുഖ്യവേദി. 10,000-ത്തിലേറെ വിദ്യാർഥികൾ മാറ്റുരയ്ക്കും.കഴിഞ്ഞ വർഷം തിരുവനന്തപുരമായിരുന്നു…

നോർക്ക കെയർ പ്ലസ്: അമിത ചാർജ് ഈടാക്കുന്നതിൽ ശ്രദ്ധവേണം

നോർക്കാ ഐ.ഡി കാർഡ് എടുക്കാനായി സർവിസ് സെന്ററുകൾ അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. 408 രൂപ മാത്രമാണ് നോർക്ക ഐ.ഡി…

തിളക്കമാർന്ന വിജയത്തോടെ ബഹിരാകാശത്ത് വൻ തിരിച്ചുവരവ് നടത്തി ഐഎസ്ആർഒ.

ശ്രീഹരിക്കോട്ട: തിളക്കമാർന്ന വിജയത്തോടെ ബഹിരാകാശത്ത് വൻ തിരിച്ചുവരവ് നടത്തി ഐഎസ്ആർഒ. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി എഫ്-17 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ…

പൊന്നാനി വലിയ പള്ളിക്കുളത്തിന് ഇനി സ്ഥിരം പരിചരണം ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കി നഗരസഭ

പൊ​ന്നാ​നി: മാ​ലി​ന്യം നി​റ​ഞ്ഞ് മ​ത്സ്യ​ങ്ങ​ൾ ച​ത്ത് പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ പൊ​ന്നാ​നി വ​ലി​യ പ​ള്ളി​ക്കു​ള​ത്തി​ന് ഇ​നി സ്ഥി​രം പ​രി​ച​ര​ണം. കു​ള​വും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന്…

സീബ്രാ ക്രോസിലെ നിയമം ലംഘനം, സ്പെഷ്യല്‍ ഡ്രൈവില്‍ 5 ദിവസം കൊണ്ട് ചുമത്തിയത് 2,50,631 രൂപ പിഴ

സംസ്ഥാനത്തുടനീളം ‘വൈറ്റ്ലൈന്‍ – ലൈഫ്ലൈന്‍’ എന്ന പേരില്‍ കേരള പൊലീസിന്‍റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 55,207…