പൊന്നാനി നഗരസഭയിലെ മരവിപ്പിച്ച അഴിമതി അന്വേഷണങ്ങൾ പുനരന്വേഷണം നടത്തണം:കോൺഗ്രസ്
പൊന്നാനി:നഗരസഭയിലെ വിവിധ സാമ്പത്തികേടുകൾക്കെതിരെയും,അഴിമതിക്കെതിരെയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിട്ടും രാഷ്ട്രീയ ഇടപെടൽ കാരണം തുടരന്വേഷണം നടത്താതെ...