ശുചീകരണയജ്ഞത്തിന് തുടക്കമായി

പൊന്നാനി : ‘സ്വച്ഛഭാരത് അഭിയാന്റെ’ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കടവനാട് ജി.എൽ.പി. സ്കൂളും പരിസരവും ശുചീകരിച്ചു. ശൂലപുറത്ത്...

നവംബർ 27ന് മുഖ്യമന്ത്രി എടപ്പാളിൽ എത്തും

എടപ്പാൾ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എടപ്പാളിൽ വരുന്നു. നവംബർ 27ന് നടക്കുന്ന ജനകീയ നവ കേരള സദസ്സിലാണ് മുഖ്യമന്ത്രിയും...

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയരുത്; ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി FSSAI

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക്...

ആറു പഞ്ചായത്തുകൾക്ക് 200 കോടിയുടെ ജലപദ്ധതി

എടപ്പാൾ : പൊന്നാനി താലൂക്കിലെ ആറു പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ നിർമാണത്തിനു തുടക്കമാകുന്നു. ജൽ ജീവൻ മിഷന്റെ മൂന്നാം ഘട്ടത്തിൽ...

മഴ കനക്കുമെന്ന് മുന്നറിയിപ്പ്:

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം...

ഗർഭിണിക്കു രക്തം മാറി നൽകി: ആശുപത്രിക്ക് മുന്നിൽ യുഡിഎഫ് സമരം

പൊന്നാനി : ഗർഭിണിക്കു രക്തം മാറി നൽകിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മാതൃശിശു ആശുപത്രിയിൽ 4...

പൊന്നാനി നഗരസഭാ കൗൺസിൽ യോഗം കറുപ്പണിഞ്ഞും വായ്‌മൂടിക്കെട്ടിയും പ്രതിപക്ഷ പ്രതിഷേധം

പൊന്നാനി : പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തുന്ന ഏകാധിപത്യഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധം. കറുപ്പ് വസ്ത്രം ധരിച്ച്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ KSRTC ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു.

പൊന്നാനി : തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കാലടിത്തറയില്‍ KSRTC ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പൊന്നാനി സ്വദേശികളായ...