പൊന്നാനി ഉപജില്ലാ കായികമേള : പുതുപൊന്നാനി എം.ഐ. ഗേൾസ് സ്കൂളിന് കിരീടം

പൊന്നാനി : ഉപജില്ല കായികമേളയിൽ പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. 174 പോയിന്റോടെയാണ് എം.ഐ. ഗേൾസിന്റെ...

നിർമ്മാണം പുരോഗമിക്കുന്ന വെളിയങ്കോട് ലോക്ക്‌ കം ബ്രിഡ്ജ് പദ്ധതി പ്രദേശം പൊന്നാനി എംഎൽഎ പി നന്ദകുമാർ സന്ദർശിച്ചു

വെളിയങ്കോട് : കഴിഞ്ഞ ദിവസമാണ് പൊന്നാനി എംഎൽഎ പി നന്ദകുമാർ നിർമ്മാണം പുരോഗമിക്കുന്ന വെളിയംകോട് ലോക്ക്‌ കം ബ്രിഡ്ജ് പദ്ധതി...

ശുചീകരണവും പ്രതിജ്ഞയുമായി ഗാന്ധിജയന്തി ആഘോഷം

പൊന്നാനി : പാതയോരങ്ങളും മറ്റും ശുചീകരിച്ച് നാടെങ്ങും ഗാന്ധിജയന്തി ആഘോഷിച്ചു. പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്തൂപത്തിനു മുന്നിൽ...

പൊന്നാനിയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ചയാൾക്ക് ജീവപര്യന്തം തടവ്

പൊന്നാനി: പൊന്നാനിയില്‍ 12വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിധിയായി. പ്രതി കാലടി സ്വദേശി അബ്ദുള്‍ കരീമിന് പൊന്നാനി...

ജാഗരൺ 2k23 എടപ്പാൾ ദാറുൽ ഹിദായയിൽ വച്ച് നടന്നു

എടപ്പാൾ : “മികവാർന്ന വിദ്യാഭ്യാസത്തിന് കരുത്തേകാൻ ഐഡഡ് സ്കൂൾ ” എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് കേരള ഐഡഡ് സ്കൂൾ മാനേജഴ്‌സ്...

കട പരിശോധനയിൽ ഇരട്ടനീതി ആരോപിച്ച് വ്യാപാരികൾ

പൊന്നാനി : മുനിസിപ്പൽ ഡയറക്ടറുടെ നിർദേശനുസരണം കഴിഞ്ഞദിവസം നഗരസഭയിലെ ചില കച്ചവടസ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി...

സഹൃദയർ ഒത്തുകൂടി, വിക്രമനെ ഓർക്കാൻ

പൊന്നാനി : എൻ.സി.വി. ചാനൽ പ്രോഗ്രാം ഡയറക്ടറും കലാ പ്രവർത്തകനുമായിരുന്ന വിക്രമൻ പൊന്നാനിയുടെ രണ്ടാം അനുസ്മരണത്തിനായി സഹൃദയർ ഒത്തുകൂടി. എ.വി. ഹൈസ്കൂളിൽ...

എം ടി വേലായുധനെ മേഖലാ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു..!!

കോൺഗ്രസ് ആദ്യകാല നേതാവും തികഞ്ഞ ഗാന്ധിയനുമായ എം ടി വേലായുധനെ ഗാന്ധി ദിനത്തിൽ പോത്തന്നൂർ മേഖലാ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു....